News

AIIMS മാർച്ച് 5 വരെ അപേക്ഷിക്കാം

കേരളത്തില്‍ 12 പരീക്ഷാകേന്ദ്രങ്ങള്

AIIMS

യിംസ് (ഓള്ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്സയന്സസ്) എം.ബി.ബി.എസ്. പ്രവേശനത്തിന് മാര്ച്ച് അഞ്ചുവരെ അപേക്ഷിക്കാം. മേയ് 26, 27 തീയതികളില്രണ്ടു ഘട്ടങ്ങളിലായാണ് ഓണ്ലൈന്‍, കംപ്യൂട്ടര്അധിഷ്ഠിത പരീക്ഷകേരളത്തില്‍ 12 കേന്ദ്രങ്ങള്‍: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍. പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മള്ട്ടിപ്പിള്ചോയ്സ് ചോദ്യങ്ങള്‍ (റീസണ്അസേര്ഷന്രീതിയില്‍). 

ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും) എന്നിവയില്നിന്ന് 60 വീതവും ജനറല്നോളജ് ആപ്റ്റിറ്റിയൂഡ് ആന്ഡ് ലോജിക്കല്തിങ്കിങ്ങ് എന്നിവയില്പത്ത് വീതവും ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് ഒരു മാര്ക്ക് കിട്ടും. ഉത്തരം തെറ്റിയാല്മൂന്നില്ഒന്നു വീതം മാര്ക്ക് നഷ്ടമാകും. പ്രത്യേക സിലബസ് ഇല്ല. 10+2 രീതിയിലെ 12ാം ക്ളാസ്  നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങള്‍. മോക്ടെസ്റ്റ് www.aiimsexams.org ല്ലഭ്യമാക്കും.

അപേക്ഷകര്ക്ക് 2018 ഡിസംബര്‍ 31ന് 17 വയസ്സ് ഉണ്ടായിരിക്കണം. 2002 ജനവരി രണ്ടിനോ ശേഷമോ ജനിച്ചവര്അര്ഹരല്ല. 12ാം ക്ളാസ്/തത്തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്പഠിച്ച് മൊത്തം 60 ശതമാനം മാര്ക്ക് (SC/ST/OPHകാര്ക്ക് 50ശതമാനം) വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്ക്കും അപേക്ഷിക്കാം.

അപേക്ഷാഫീസ് ജനറല്‍/.ബി.സി. വിഭാഗക്കാര്ക്ക് 1500 രൂപ. SC/ST ക്കാര്ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡബിറ്റ് കാര്ഡ് വഴിയോ ഇന്റര്നെറ്റ് ബാങ്കിങ് വഴിയോ അടക്കാം. മാര്ച്ച് 5ന് വൈകീട്ട് 5 നകം രജിസ്ട്രേഷന്പൂര്ത്തിയാക്കണം. ഡല്ഹിയില്കൂടാതെ പട്, ഭോപാല്‍, ജോധ്പുര്‍, ഭുവനേശ്വര്‍, റിഷികേശ്, റായ്പുര്എന്നിവിടങ്ങളിലും  100 സീറ്റ് വീതമുണ്ട്. പുതുതായി തുടങ്ങുന്ന ഗുണ്ടൂര്‍, നാഗ്പുര്എന്നിവിടങ്ങളില്‍ 50 വീതം സീറ്റുണ്ട്. ഓണ്ലൈന്അപേക്ഷയ്ക്കും പ്രോസ്പെക്ടസിനും: www.aiimsexams.org

Read Related News :