News

നീറ്റ് യുജി-2018 വിജ്ഞാപനമായി; മാര്ച്ച് 9 വരെ അപേക്ഷിക്കാം

NEET

ന്യൂഡല്ഹി: എം ബി ബി എസ്, ബി ഡി എസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ്(നാഷണല്എലിജിബിലിറ്റി കം എന്ട്രന്സ് ടെസ്റ്റ്- യു ജി) ഓണ്ലൈന്അപേക്ഷ ക്ഷണിച്ചു.

2018
മെയ് ആറിനാണ് പരീക്ഷ. നീറ്റ് 2018 ന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്ക്ക് ആധാര്നമ്പര്നിര്ബന്ധമാക്കിയിട്ടുണ്ട്

വിജ്ഞാപനപ്രകാരം ഓപ്പണ്സ്കൂളില്നിന്നോ പ്രൈവറ്റായോ പ്ലസ് ടു പാസായ വിദ്യാര്ഥികള്ക്ക് അപേക്ഷിക്കാനാവില്ല. ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച മുതല്

മാര്ച്ച് ഒമ്പത് വരെയാണ് അപേക്ഷിക്കാനാവുക

കൂടുതല്വിവരങ്ങള്ക്കും അപേക്ഷ സമര്പ്പിക്കുന്നതിനും www.cbseneet.nic.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക.

 

  Examination Fee Details and last date for submission of Online Application Form:

1.  Date of Examination, NEET (UG), 2018

06/05/2018 (Sunday)
2.  Fee Details

SCHEDULE

Submission of on-line application forms

08.02.2018 (Thursday) to 09.03.2018 (Friday) upto 23:50 Hrs. (IST)

Schedule for successful payment of online fee

08.02.2018 (Thursday) to 10.03.2018 (Saturday) upto 23:50 Hrs. (IST)

SCHEDULE FOR CORRECTION

On-line correction of data in application form

12.03.2018 (Monday) to 16.03.2018 (Friday)

Date of uploading of Admit Cards on website

2nd week of April, 2018

Date of Examination, NEET(UG), 2018

06.05.2018 (Sunday)

Display of OMR Sheet*

The date will be intimated on website

Display of Answer Key*

The date will be intimated on website

Declaration of Result*

05th June 2018 (Tuesday)

*For exact date, candidate may remain in touch with website.

FEE DETAILS

FOR UR/OBC

Rs.1400/- (INR)

FOR SC/ST/PH

Rs.750/-  (INR)

 

Read Related News :