Plus Two

Plus Two Entrance Oriented Coaching (Med / Engg)

The morning batch is offered for the students who are studying in the surrounding schools of the Institute. Students should attend morning and evening classes . Holiday batches are conducted in School holidays for the students who are unable to attend the daily batches

Admission Started ...

 

അഡ്മിഷന് ആവശ്യമായ കാര്യങ്ങള്‍


enlightened  അഡ്മിഷന്‍ സമയത്ത് രക്ഷിതാവ് കൂടെ ഉണ്ടാവേണ്ടതാണ്.
enlightened  2 Copy PP Size Photo
enlightened  അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.

enlightened  SSLC Result ന്‍റെ ഒരു കോപ്പി

 

Other Details

enlightened  Class Time 8.30am  to 4.30pm

enlightened  സ്കൂള്‍  ആരംഭിക്കുന്നത്  വരെ  എല്ലാ  ദിവസങ്ങളിലും  ക്ലാസ്  ഉണ്ടാകുന്നതാണ്.  ആഴ്ചയില്‍  ഒരു ദിവസം

     അവധി ആയിരിക്കും.

enlightened  സ്കൂള്‍ ആരംഭിച്ച ശേഷം  എല്ലാ ഞായറാഴ്ച്ചയും, രണ്ടാം  ശനിയാഴ്ച്ചയും, ഓണം, ക്രിസ്മസ്സ്  മറ്റു  പൊതു

     അവധി  ദിവസങ്ങളിലും  ആയിരിക്കും  ക്ലാസുകള്‍.

enlightened  മാസത്തില്‍ ഒരിക്കലെങ്കിലും രക്ഷിതാക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രോഗ്രസ്സ്

     അറിയേണ്ടതാണ്.

enlightened  ഇന്‍സ്റ്റിറ്റ്യൂട്ട്  നടത്തുന്ന  എല്ലാ  പരീക്ഷകളുടേയും  റിസല്‍ട്ട്  SMS  ആയി  ലഭിക്കുന്നതാണ്.

enlightened  Mobile  Phone  കൊണ്ട്  വരുന്നതും  ഉപയോഗിക്കുന്നതും  കര്‍ശനമായി  നിരോധിച്ചിരിക്കുന്നു.
enlightened  മുന്‍കൂട്ടിയുള്ള  അനുവാദത്തോടുകൂടി  മാത്രം  ലീവ്  എടുക്കുക.

enlightened  അപ്രതീക്ഷിത  അവധിയെടുക്കുകയാണെങ്കില്‍  രക്ഷിതാവ്  നേരിട്ട്  ക്ലാസ്  ടീച്ചറെ  അറിയിക്കേണ്ടതാണ്.

 

 

കൂടുതൽ വിവരങൾക്ക്

MANJERI     :  0483 276340

Perinthalmanna  :  0493 223221

 

 

 

       

                       MANJERI                                                    Perinthalmanna

                     0483 276340                                                    0493 223221

                                              info@scienceinstitute.in