Plus One Entrance Oriented Morning & Holiday Batches (Med/Engg)
The morning batch is offered for the students who are studying in the surrounding schools of the Institute. Students should attend morning and evening classes . Holiday batches are conducted in school holidays for the students who are unable to attend the daily batches.
Admission Started ...
അഡ്മിഷന് ആവശ്യമായ കാര്യങ്ങള്‍
അഡ്മിഷന്‍ സമയത്ത് രക്ഷിതാവ് കൂടെ ഉണ്ടാവേണ്ടതാണ്.
2 Copy PP Size Photo
അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
SSLC Result ന്‍റെ ഒരു കോപ്പി
Other Details
Class Time 8.30am to 4.30pm
സ്കൂള്‍ ആരംഭിക്കുന്നത് വരെ എല്ലാ ദിവസങ്ങളിലും ക്ലാസ് ഉണ്ടാകുന്നതാണ്. ആഴ്ചയില്‍ ഒരു ദിവസം
അവധി ആയിരിക്കും.
സ്കൂള്‍ ആരംഭിച്ച ശേഷം എല്ലാ ഞായറാഴ്ച്ചയും, രണ്ടാം ശനിയാഴ്ച്ചയും, ഓണം, ക്രിസ്മസ്സ് മറ്റു പൊതു
അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസുകള്‍.
മാസത്തില്‍ ഒരിക്കലെങ്കിലും രക്ഷിതാക്കള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രോഗ്രസ്സ്
അറിയേണ്ടതാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എല്ലാ പരീക്ഷകളുടേയും റിസല്‍ട്ട് SMS ആയി ലഭിക്കുന്നതാണ്.
Mobile Phone കൊണ്ട് വരുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടി മാത്രം ലീവ് എടുക്കുക.
അപ്രതീക്ഷിത അവധിയെടുക്കുകയാണെങ്കില്‍ രക്ഷിതാവ് നേരിട്ട് ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ്.
NB: സയന്‍സിലും മാത്‍സ് ലും SSLC ക്ക് A+ നേടിയ വിദ്യാത്ഥികള്‍ക്ക് ഫീസിളവ് ഉണ്ടായിരിക്കുന്നതാണ്
കൂടുതൽ വിവരങൾക്ക്
MANJERI : 04832768340
Perinthalmanna : 04933223221
MANJERI Perinthalmanna
0483 276340 0493 223221