JEE Main രജിസ്ട്രേഷന് സെപ്റ്റംബര്‍ 30 വരെ
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.ഇ.ഇ.) മെയിന്‍ ജനുവരി 2020 ആദ്യ പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
ജനുവരി ആറുമുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ., ബി.ടെക്., ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്കോര്‍ അടിസ്ഥാനമാക്കിയാണ്.
ഐ.ഐ.ടി.യില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജെ. ഇ.ഇ. മെയിന്‍ ആദ്യ പേപ്പര്‍ എഴുതണം.
വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ. ഇ.ഇ. മെയിന്‍ നടക്കുന്നത്. രണ്ടാം പരീക്ഷ 2020 ഏപ്രില്‍ മൂന്നുമുതല്‍ ഒന്പതുവരെ നടക്കും. ഇതിനുള്ള രജിസ്ട്രേഷന് ഫെബ്രുവരി ഏഴുമുതല്‍ മാര്‍ച്ച് ഏഴുവരെ നടത്താം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://jeemain.nic.in സന്ദര്‍ശിക്കുക.
Fee payable for January JEE (Main) 2020 |
|||
Course |
Category/PwD |
In India |
Outside India |
B.E./B.Tech |
General/Gen-EWS/ OBC(NCL) |
Boys-Rs 650/- |
Boys-Rs 3000/- |
SC/ST/PwD/Transgender |
Boys-Rs 325/- |
Boys-Rs 1500/- |
|
B.E./B.Tech & B.Arch |
General/Gen-EWS/ OBC(NCL) |
Boys-Rs 1300/- |
Boys-Rs 6000/- |
SC/ST/PwD/Transgender |
Boys-Rs 650/- |
Boys-Rs 3000/- |
Exam Details |
Dates |
Exam Date |
06-01-2020 to 11-01-2020 |
Correction in particulars |
11-10-2019 to 17-10-2019 |
Admit Card |
From 06-12-2019 |
Declaration of result |
31-01-2020 |
www.nta.nic.in / jeemain.nta.nic.in
SCIENCE INSTITUTE
www.scienceinstitute.in | [email protected]