News

NEET 2020 Registration Started ...

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020-ന് ഡിസംബര്‍ രണ്ട്‌ തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. പെൻ, പേപ്പർ രീതിയിലാണ് പരീക്ഷ.

എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്), ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) ഉൾപ്പെടെ രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷയാണ് നീറ്റ്.

 

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ എൻട്രൻസ് ടെസ്റ്റ് ആണ് നീറ്റ് . MBBS , BDS , AYUSH courses: BHMS, BAMS , BUMS, B.V.Sc & AH. തുടങ്ങിയ കോഴ്സുകളിലേക്ക് രാജ്യത്തെ മികച്ച സ്ഥാപങ്ങളിൽ പഠിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ലഭിക്കുന്നത് . അതുംനാമ മാത്രാ ഫീസിൽ .

 

രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ സ്ഥാപനളായ AIIMS and JIPMER ലേക്കുള്ള അഡ്മിഷനും NEET വഴിയാണ് . ഇതിനു ഇനി പ്രേത്യകം എൻട്രൻസ് ഉണ്ടാവില്ല

 

More details:

ntaneet.nic.in

www.scienceinstitute.in

 

ഫീസ്

General category = Rs. 1500

SC/ST/PwD/transgender = Rs 800

OBC-NCL/general-EWS = Rs 1400

 

മുന്നൊരുക്കങ്ങൾ

ആധാർ/

SSLC

Passport size Photograph of white background

Postcard size (4"X6") photo with a white background

അപേക്ഷരുടെ ഒപ്പ്

Left Thumb Impression

 

നീറ്റ് വഴി അഡ്മിഷൻ ലഭിക്കുന്നത് എവിടെയൊക്കെ ??

15% All India Quota

85% State Quota

100% Deemed Universities / Central University

Managment / NRI Seats

ESIC and AFMS

 

പരീക്ഷ തിയ്യതി : മെയ് 3 , 2020

 

 

സീറ്റുകൾ

▪914 Ayush Colleges : 52720 Seats

▪532 MBBS Colleges : 76928 Seats

▪313 BDS Colleges : 26949 Seats

▪15 AIIMS MBBS : 1207 Seats

▪2 JIPMER MBBS Colleges : 200 seats

 

ഓർക്കുക : അപേക്ഷിക്കുന്നതിനു മുമ്പ് 100+ പേജ് ഉള്ള പ്രോസ്പെക്ട്സ് വായിക്കുക

അപേക്ഷിക്കുന്ന സമയം സൂക്ഷമായി നിരീക്ഷിച്ചു തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തുക.

 

More details:

ntaneet.nic.in

www.scienceinstitute.in

 

സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്

മഞ്ചേരി : 0483 278340

പെരിന്തൽമണ്ണ :04933223221

Read Related News :